ശാസ്താംകോട്ട. കോൺഗ്രസ്സ് കുമ്പളത്ത് ശങ്കുപിള്ള അനുസ്മരണവും പുഷ്പാർച്ചനയുംനടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർബ്ലോക്ക്പ്രസിഡന്റ് കാരക്കാട്ട് അനിൽ, കെ.സുകുമാരപിള്ള പി.കെ.രവി , തോമസ് വൈദ്യൻ, കാഞ്ഞിരവിള അജയകുമാർ , ആർ.ഡി.പ്രകാശ്, വർഗ്ഗീസ് തരകൻ,എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, പ്രസന്നൻ വില്ലാടൻ, ആർ.നളിനാക്ഷൻ, ചക്കുവള്ളിനസീർ , സുഗേഷ്, രവികുമാർ പാങ്ങോട്, ഷിബുമൺറോ തുടങ്ങിയവർപ്രസംഗിച്ചു