കുന്നത്തൂര്‍ പഞ്ചായത്ത് നവീകരിച്ച ഓഫിസ് മന്ദിരത്തിന്റെയും വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച

Advertisement

കുന്നത്തൂര്‍. പഞ്ചായത്ത് നവീകരിച്ച ഓഫിസ് മന്ദിരത്തിന്റെയും വഴിയോരവിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് മന്ത്രി എംബി രാജേഷ് നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍എംഎല്‍എ അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ അംഗന്‍വാടി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും പകല്‍ വീടിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പികെ ഗോപനും, ഘടക സ്ഥാപനങ്ങളുടെ ഐഎസ്ഒ പ്രഖ്യാപനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസും നിര്‍വഹിക്കും.

Advertisement