ശാസ്താംകോട്ട: ജനദ്രോഹബജറ്റ്നിർദ്ദേശങ്ങൾക്കും ഭൂനികുതി വർദ്ധനവിനുമെതിരെ 19 ന് ബുധനാഴ് രാവിലെ 10 മണിക്ക് വില്ലേജ് ആഫീസുകളിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയുംനടത്തുമെന്ന്ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅറിയിച്ചു. മൈനാഗപ്പള്ളിയിൽമുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദും ശാസ്താംകോട്ടയിൽ മുൻ ഡി.സി.സി ജനറൽ സെക്രട്ടറികല്ലടവിജയനും പടിഞ്ഞാറെ കല്ലടയിൽ ഡി.സി.സി ജനറൽ സെക്രട്ടറികല്ലടഗിരീഷും, കിഴക്കേകല്ലടയിൽബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാനും, മൺറോതുരുത്തിൽ മുൻ കെ.പി.സി.സി അംഗംകല്ലട രമേശും ഉദ്ഘാടനം ചെയ്യുമെന്നും ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അറിയിച്ചു