കരുനാഗപ്പള്ളി. കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ജില്ലാ ക്യാമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പി. സി.വിഷ്ണുനാഥ് എംഎൽ.എ. സി. ആർ മഹേഷ് എം.എൽ.എ. കർഷകകോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മജുഷ് മാത്യു, കെ.പി.സി.സെക്രട്ടറി എൽ കെ. ശ്രീദേവി, കർഷക കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് എന്നിവർ ക്യാംപ് അംഗങ്ങളെ സംബോധന ചെയ്തുസംസാരിച്ചു.