ചാത്തന്നൂർ. കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു. ദേശീയപാത നിർമ്മാണത്തിനിടെയാണ് ഹൈ പ്രഷർ ലൈൻ പൊട്ടിയത്.
ചാത്തന്നൂർ തിരുമുക്കിലാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പെപ്പ് ലൈൻ പൊട്ടിയത്.
കൊട്ടിയം , ചാത്തനൂർ മേഖലയിൽ കുടിവെള്ള വിതണം തടസ്സപ്പെട്ടു. ഏറെ നേരമായിട്ടും അധികൃതരെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വേനലിൽ പലർക്കും കുടിനീർ ലഭിക്കാതെ നട്ടം തിരിയു മ്പോഴാണ് ജല അതോറിറ്റി വക വാട്ടർ ഷോ