മൈനാഗപ്പള്ളി വില്ലേജ് ആഫിസിലേക്ക് നടന്ന മാർച്ചും ധർണ്ണയും

Advertisement

മൈനാഗപ്പള്ളി. ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്ന ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മൈനാഗപ്പള്ളി വില്ലേജ് ആഫിസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഡിസിസി എക്സിക്യുട്ടീവ് അംഗവും ബളോക്ക് പഞ്ചായത്തംഗവുമായ തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിഎം സെയ്ദ് അധ്യക്ഷത വഹിച്ചു മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ 100 ലധികം പ്രവർത്തകർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here