പോരുവഴി. ഗവണ്മെന്റ് ഐ റ്റി ഐ യൂണിയൻ (മുന്നേറ്റം )ഉത്ഘാടനം പി സി. വിഷ്ണു നാഥ്. എം എൽ എ. നിർവഹിച്ചു. യൂണിയൻ ചെയർമാൻ അതുൽ അധ്യക്ഷധ വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ. ബിജു. ജിഷ്ണു രാഘവ്, സുഹൈൽ അൻസാരി, അമൃത പ്രിയ, ഇർഷാദ് മയ്യത്തും കര,എന്നിവർ സംസാരിച്ചു.അജ്മൽ ഖാൻ സ്വാഗതവും, ബിലാൽ നന്ദിയും പറഞ്ഞു.