പടിഞ്ഞാറേകല്ലട വില്ലേജ് ഓഫിസര്‍ അജയകുമാറിന് റവന്യൂ അവാര്‍ഡ്

Advertisement

ശാസ്താംകോട്ട.കൊല്ലത്തെ റവന്യൂ അവാര്‍ഡുകളില്‍ ഒന്ന് പടിഞ്ഞാറേകല്ലടയിലേക്ക്. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പടിഞ്ഞാറേകല്ലട വില്ലേജ് ഓഫിസറും. കെ. ജി. ഗോപകുമാർ (കൊല്ലം ഈസ്റ്റ്‌ ), ഷാജിമോൻ. പി ( കരീപ്ര ), അജയകുമാർ ( വെസ്റ്റ് കല്ലട ) എന്നിവരെയാണ് മികച്ച വില്ലേജ് ഓഫിസര്‍മാരായ തിരഞ്ഞെടുത്തത്. കര്‍ത്തവ്യ നിര്‍വഹണത്തിലെ മികവിന്‍റെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ്. ചവറ സ്വദേശിയായ അജയകുമാര്‍ മുന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here