അഡ്വ വി.ആർ പ്രമോദ് ബി ജെ പി യിലേക്ക്

Advertisement

കരുനാഗപ്പള്ളി. കെ എസ് യു മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസിൻ്റെ സമൂഹമാധ്യമ പോരാളിയുമായിരുന്ന അഡ്വ വി.ആർ പ്രമോദ് ബി ജെ പി യിലേക്ക് ‘  ദേശീയ കൗൺസിൽ അംഗം എം എസ് ശ്യാംകുമാർ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here