തേനീച്ച വളർത്തൽ പരിശീലന പരിപാടി

Advertisement

ശാസതാംകോട്ട. കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ദ്വിദിന തേനീച്ച വളർത്തൽ വർക്ക്ഷോപ്പ് ആരംഭിച്ചു.സുവോളജി വിഭാഗ മേധാവി Dr. മഞ്ജു  എം, അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉത്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. Dr. കെ. സി. പ്രകാശ്  ഉത്ഘാടനം നിർവഹിച്ചു.  അദ്ധ്യാപകരായ Dr. രാധിക ജി.നാഥ്, Dr പാർവതി മോഹൻ,, Dr. ജാസ്മി എ, Dr. ലക്ഷ്മി എസ്, Dr. ഷാനിമോൾ ബി, Dr സുസ്മി ബാബു,  Dr മീര  എ. പി, അരുൺ സി നായർ, ധന്യ എൽ, Dr ശ്രീകല,Dr ക്യൂബ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന്  ഖാദി ഗ്രാമദ്യോഗ വിദ്യാലയത്തിൽ നിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ച ജെയിംസ്  ഡോമീനിക്  പരിശീലന ക്ലാസ്സ്‌ നടത്തി. തേനീച്ചകളെയും തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട ഉപകാരണങ്ങളെയും കുറിച്ചുള്ള തത്സമയ വിവരണവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here