മൈനാഗപ്പള്ളിയില്‍ തോക്ക് ലൈസൻസ് ഉള്ളവരെ ആവശ്യം ഉണ്ട്

.reprencentational image
Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കാട്ടുപന്നി ശല്ല്യം ഒഴിവാക്കുന്നതിന് സന്നദ്ധരായിട്ടുള്ള  അംഗീകൃത തോക്ക് ലൈസൻസ് ഉള്ള വ്യക്തികൾ 28 /2 /20 25 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം തോക്ക് ലൈസൻസ് കൂടി  ഹാജരാക്കേണ്ടതാണ്

LEAVE A REPLY

Please enter your comment!
Please enter your name here