കോവൂര്‍. തേവലക്കര ബോയ്‌സ് ആന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന മെല്‍ക്കാമയുടെ അനുസ്മരണം തിങ്കളാഴ്ച നടക്കും.ഇതിന്റ ഭാഗമായി ഉച്ചക്ക് 1.30ന് ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക് എന്നവിഷയത്തില്‍ പാര്‍ലമെന്ററി കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണസ്വാമി ഐഎഎസ് പ്രഭാഷണം നടത്തും.