പി കെ അനില്‍കുമാറിനെ ആദരിക്കലും ബെന്യാമിന്‍ എഴുത്ത് ജീവിതം ദര്‍ശനം എന്നപുസ്തകത്തിന്റെ ചര്‍ച്ചയും

Advertisement

ശാസ്താംകോട്ട. ഡി വിനയചന്ദ്രന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ പി കെ അനില്‍കുമാറിനെ ആദരിക്കലും ബെന്യാമിന്‍ എഴുത്ത് ജീവിതം ദര്‍ശനം എന്നപുസ്തകത്തിന്റെ ചര്‍ച്ചയും വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. പ്രഫ.എന്‍ നൗഫല്‍ പുസ്തകാവതരണം നടത്തും.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സാബു അനുമോദന സന്ദേശം നല്‍കും രക്ഷാധികാരി പി അര്‍ജ്ജുനന്‍ ഐഎഎസ് സ്വീകരണം നല്‍കും.

Advertisement