ആഞ്ഞിലിമൂട് പളളിക്ക് സമീപം വൻ അഗ്നിബാധ;ഒന്നര ഏക്കർ കത്തിനശിച്ചു

Advertisement

ശാസ്താംകോട്ട:ആഞ്ഞിലിമൂട് പളളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഒന്നര ഏക്കർ കത്തിനശിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം.പള്ളിക്ക് പിന്നിലുള്ള ഭാഗമാണ് കത്തിയമർന്നത്.ശാസ്താംകോട്ട,ചവറ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here