NewsLocal ആര്യങ്കാവ് വനമേഖലയിൽ വീണ്ടും തീപിടുത്തം February 23, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പുനലൂര്‍. വനമേഖലയിൽ വീണ്ടും തീപിടുത്തം. ആര്യങ്കാവ് ഇടപാളയത്താണ് തീ പിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം തുടരുന്നു. 100 മീറ്റർ അകലെ ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ തീവ്രശ്രമം