ശാസ്താംകോട്ട. ഡി വിനയചന്ദ്രൻ പുരസ്‌കാരം നേടിയ പി കെ അനിൽകുമാറിനെ വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു, അനിലിന്റെ ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം എന്ന പുസ്തകത്തിന്റെ ചർച്ചയും നടന്നു. പ്രഫ.എൻ. നൗഫൽ പുസ്തകാവതരണം നടത്തി. രക്ഷാധികാരി പി അർജ്ജുനൻ ഐഎഎസ് പുരസ്‌കാരദാനം നടത്തി. സുൽഫി അധ്യക്ഷത വഹിച്ചു. രാകേഷ് സത്യൻ,ബിഎസ് സുജിത്, കെ പി അജിത്കുമാർ,ഹരികുറിശേരി, ജയകുമാർ, മഞ്ജു ജഹാംഗിർ ,എസ് രാജശേഖരവാര്യർ, രതീഷ് എന്നിവർ പ്രസംഗിച്ചു.
ശാസ്താംകോട്ട. ഡി വിനയചന്ദ്രൻ പുരസ്‌കാരം നേടിയ പി കെ അനിൽകുമാറിനെ വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു, അനിലിന്റെ ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം എന്ന പുസ്തകത്തിന്റെ ചർച്ചയും നടന്നു. പ്രഫ.എൻ. നൗഫൽ പുസ്തകാവതരണം നടത്തി. രക്ഷാധികാരി പി അർജ്ജുനൻ ഐഎഎസ് പുരസ്‌കാരദാനം നടത്തി. സുൽഫി അധ്യക്ഷത വഹിച്ചു. രാകേഷ് സത്യൻ,ബിഎസ് സുജിത്, കെ പി അജിത്കുമാർ,ഹരികുറിശേരി,ഷാജി ഡെന്നിസ്, ജയകുമാർ, മഞ്ജു ജഹാംഗിർ ,എസ് രാജശേഖരവാര്യർ, രതീഷ് എന്നിവർ പ്രസംഗിച്ചു.