ശാസ്താംകോട്ട . പടിഞ്ഞാറേ കല്ലട ചെമ്പിൽ ഏലായിലെ വെള്ളക്കെട്ടിൽ യുവാവിനെ മരി ച്ചനിലയിൽ കണ്ടെത്തി.
വേങ്ങ വിഘ്നേഷ് ഭവനിൽ രമാദേവിയുടെയും പരേത നായ വിശ്വനാഥൻ പിള്ളയുടെ യും മകൻ വിഘ്നേശ് കുമാർ(36) ആണ് മരിച്ചത്. വൈകിട്ട് നാലി നാണ് മൃതദ്ദേഹം കണ്ടത്.. മൃതദേഹം ശാ സ്താംകോട്ട താലൂക്ക് ആശുപ ത്രി മോർച്ചറിയിലേക്കു മാറ്റി. പത്തനംതിട്ട മിൽമ പ്ലാന്റ് ജീവനക്കാരനാണ് വിഘ്നേശ്. സഹോദരി: അശ്വതി. സംസ്കാരം ഇന്ന്.