ശാസ്താംകോട്ട: “ആശാ പ്രവർത്തകർക്ക് നീതി നൽകൂ”എന്നമുദ്രാവാക്യമുയർത്തിയുംസമരം ചർച്ചയിലൂടെ ആവശ്യങ്ങൾ അംഗീകരിച്ച് പരിഹരിക്കണമെന്നാവശ്യപ്പെട്ടുംകോൺഗ്രസ്സ് മൈനാഗപ്പള്ളികിഴക്ക്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.എസ് ജംഗ്ഷനിൽ പ്രതിഷേധതീപ്പന്തസമരംനടത്തി. കോൺസ്സ് ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വേങ്ങവഹാബ്അദ്ധ്യക്ഷത വഹിച്ചു. ചിറക്കുമേൽ ഷാജി,എം.എ.സമീർ,കൊയ് വേലി മുരളി,ശാന്തകുമാരിയമ്മ,നൂർ ജഹാൻ ഇബ്രാഹിം,തടത്തിൽ.എ.എ. റഷീദ്, വൈ.സാജിദ ബീഗം, കുറ്റിയിൽ.എം.ഷാനവാസ്, പി ചിത്രലേഖ, ഷിജ്നനൗഫൽ,നൗഷാദ്ആലുവിള ,അനൂപ് മൂത്തോട്ടിൽതുടങ്ങിയവർ പ്രസംഗിച്ചു