സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭക്ഷണത്തിനുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്

Advertisement

ശൂരനാട്. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭക്ഷണത്തിനുള്ള ജൈവ പച്ചക്കറി വിളവെടുപ്പ് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാൽ നിർവഹിച്ചു
കെഎസ്കെടിയു ഏരിയ പ്രസിഡന്റ് കെ സുഭാഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ ശിവപ്രസാദ് സ്വാഗതം പറഞ്ഞു
സമ്മേളനത്തിൽ പി ബി സത്യദേവൻ, ബി ശശി
ഇഞ്ചക്കാട് ബാലചന്ദ്രൻ, പുഷ്പകുമാരി, ശ്യാമള അമ്മ
അഡ്വ.എസ്. പ്രഹ്‌ളാദൻ, വി ശശീന്ദ്രൻ തുടങ്ങിയവർ
സംബന്ധിച്ചു. കൃഷി ഭൂമി വിട്ട് തന്ന ചെമത്തറ ലത്തീഫ്,
വട്ടത്തറ വിജയൻ പിള്ള, ബാബു ചെറുപുഷ്പം
കൃഷി ഓഫീസർ മാരായ പ്രശാന്ത്, മാനസ ജ്യോതി, ഷാനിതാ ബീവി (ADM )
എന്നിവരെ ആദരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here