ക്ഷേത്രത്തില്‍ മൈക്ക് സെറ്റ് അഴിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Advertisement

പടിഞ്ഞാറേകല്ലട. തലയിണക്കാവില്‍ ക്ഷേത്രോത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.

. വലിയപാടം പടിഞ്ഞാറ്, ലക്ഷംവീട്ടിൽ മഞ്ജുഭവനത്തിൽ രഘുവിന്റെയും, മഞ്ജുവിന്റെയും മകൻ അജിത്. ആർ. (20)ആണ് മരിച്ചത്. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍. രജിത് ,രഞ്ജിത

LEAVE A REPLY

Please enter your comment!
Please enter your name here