മൈനാഗപ്പള്ളി.മഹാത്മാഗാന്ധി കുടുംബ സംഗമം D C C സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലത്തിലെ വടക്കൻ മൈനാഗപ്പള്ളി ഒന്നാം വാർഡിൽ നടന്ന കുടുംബ സംഗമം D C C ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. സുഭാഷ് വൈശാഖം അദ്ധ്യക്ഷതവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വൈ. ഷാജഹാൻ. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡൻ്റ് പി.എം സെയ്ദ്, ബ്ലോക്ക് സെക്രട്ടറി ഷാമുവൽ തരകൻ. ഗ്രാമപഞ്ചായത്ത് അംഗം.മനാഫ് മൈനാഗപ്പള്ളി. മണ്ഡലം ഭാരവാഹി . ഹക്കിം . മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്. നൂർജഹാൻ. മധുസൂദനൻപിള്ള. ഹസീനാ’ സനൽകുമാർ. വയലിത്തറ രവി. നാദിർഷാ കാരൂർക്കടവ്. സബീർ ഷാ. കാർത്തികേയൻ. തുടങ്ങിയവർ സംസാരിച്ചു.