കൊല്ലം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന്

Advertisement

കൊല്ലം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
സി പി ഐ അംഗം ഹണിബഞ്ചമിനാണ് ഇടതുപക്ഷത്തിൻ്റെ മേയർ സ്ഥാനാർത്ഥി.നിലവിലെ സാഹചര്യത്തിൽ ഹണി ബഞ്ചമിൻ തന്നെ മേയർ ആകും.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ് ജയൻ്റെ പേരും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ് ഗീതാകുമാരിയുടെ പേരിനുമാണ് മുൻഗണന.ഇക്കാര്യത്തിൽ ഇന്ന് സി പി ഐ എം തീരുമാനം കൈക്കൊള്ളും .ഇന്ന് രാവിലെ 11 മണിയ്ക്കാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് തുടങ്ങും.

Advertisement