NewsLocal സിപിഎം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി പൊതു ഇടശുചീകരണം നടത്തി February 27, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൈനാഗപ്പള്ളി. സിപിഎം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി പൊതു ഇടശുചീകരണം ഏരിയാ തല ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരണ പ്രവർത്തനം സിപിഎം എരിയാ സെക്രട്ടറി ടി ആര്‍ ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു Advertisement