കെഎസ്എസ്പിയു ശാസ്താംകോട്ട ബ്ലോക്ക് പെൻഷൻ ഭവൻ്റെ ഉത്ഘാടനവും ബ്ലോക്ക് സമ്മേളനവും

Advertisement

ശാസ്താംകോട്ട.കെഎസ്എസ്പിയു ശാസ്താംകോട്ട ബ്ലോക്ക് പെൻഷൻ ഭവൻ്റെ ഉത്ഘാടനവും ബ്ലോക്ക് സമ്മേളനം ഉത്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രശേഖരപിള്ള, ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ, ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. സമ്പത്ത് കുമാർ, പ്രശസ്ത കവി ചവറ . കെഎസ് പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. രാജൻ സംഘടനാ പ്രമേയം അവതരിപ്പിച്ച് ഉത്ഘാടനം ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here