NewsLocal വാളകത്ത് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് ചരിഞ്ഞു March 1, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വാളകത്ത് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് ചരിഞ്ഞു. ഇന്ന് പുലർച്ചെ ആണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് സമീപത്തെ ചെറിയ തോട്ടിലേക്ക് ചരിയുകയായിരുന്നു. യാത്രക്കാർക്ക് കാര്യമായി പരിക്കുകൾ ഇല്ല. Advertisement