ശൂരനാട് വടക്ക്. ആനയടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപത് കാരന് പരിക്ക്.പശുവിന് തീറ്റയെടുക്കാൻ പോകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. ആനയടി സ്വദേശി ഡാനിയലിൻ്റെ കാൽ ഒടിഞ്ഞു. രാവിലെ 9 .30 ഓടെ യാണ് സംഭവം
ഡാനിയൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ