കരുനാഗപ്പള്ളി. സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് വയ്യാവയൽ പുത്തൻവീട്ജംഗ്ഷൻ -തഴവയൽ റോഡ് സി ആർ മഹേഷ് എംഎൽഎ ഉൽഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് അംഗം ദീപക്,നീലികുളം സദാനന്ദൻ എന്നിവർ സമീപം