ആലപ്പാട്. കടൽ മണൽ ഖനനത്തിനെതിരെ ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം എൻ കെ പ്രേമചന്ദ്രൻ നയിക്കുന്ന തീരദേശ ജാഥയ്ക്ക് വരവേൽപ്പ് നൽകി ആലപ്പാട് കൊച്ചോച്ചിറയിൽ ജാഥ സ്വീകരണം ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ പി രാജു എം എസ് ഷൗക്കത്ത് സി ഉണ്ണികൃഷ്ണൻ പാങ്ങോട് സുരേഷ് ബാബു ഹനീഫ സനിൽകുമാർ സിസിലി ജോമോൻ ശാന്തകുമാർ ഓമനദാസ് സി എം ഷരീഫ് നിസാർ പുലർ നൗഷാദ് സോളമൻ ജസ്റ്റിൻ ജോൺ ഉല്ലാസ് അനിൽ എന്നിവർ പ്രസംഗിച്ചു