പത്തനാപുരത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തി

rep. image
Advertisement

പത്തനാപുരം. കടുവയെ ചത്തനിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ ഫോറസ്റ്റ് ഡിവിഷനിലെ പത്തനാപുരത്തെ കശുമാവിൻ തോട്ടത്തിലാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്

പ്രായാധിക്യം മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി

Advertisement