ലങ്കാ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ സമരം ആരംഭിക്കും,ആര്‍വൈഎഫ്

Advertisement

ശൂരനാട് തെക്ക് .കുന്നത്തൂരിലെ ടൂറിസം സാധ്യതകളുടെ കലവറകളിൽ ഒന്നാണ് ശൂരനാട് സ്ഥിതി ചെയ്യുന്ന ഈ അടുത്ത സമയത്തായ് ടൂറിസ്റ്റ്കൾ ഒഴികി എത്തിയലങ്കാ റൂടിസം പക്ഷെ പഞ്ചായത്തോ ജില്ലാ ഭരണാധികാരികളൊ സ്ഥലം MLA യോ നാളിതുവരെ ഒരു ചെറുവിരൽ പോലും അനക്കുവാൻ സാധിച്ചിട്ടില്ല. ലോകസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന സാധ്യതകൾ ഉള്ള സ്ഥലം ആണ് ലങ്കാ ടൂറിസം എന്നാൽ ഇച്ഛാശക്തിയും അർപ്പണബോധവും ഇല്ലാത്ത അധികാരികളുടെ അനങ്ങാപ്പാറാ നയം ഒരു നാടിൻ്റെയാകെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയായായ് മാറിയിരിക്കുകയാണ്. എന്നാൽ കളക്ടർക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകുമെന്നും നടപടികൾ ഉണ്ടായ് ഇല്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് RYF കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട പറഞ്ഞു.RYF കുന്നത്തൂർ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു. Ryf ജില്ലാ കമ്മിറ്റി അംഗം ബിനു മാവിനാത്ത അധ്യക്ഷത വഹിച്ചു. Ryf നിയോജകമണ്ഡലം സെക്രട്ടറി മുൻഷീർ ബഷീർ, ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ശൂരനാട്, RYFനിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്കർ റസാക്ക്, അനന്ദു ചന്ദ്രൻ, അനീസ് ഭരണിക്കാവ് തുടങ്ങി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here