തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു

Advertisement

തേവലക്കര.യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്. വീട്ടിൽ ഇട്ടിരുന്ന കാർ ഇന്ന് പുലർച്ചയോടെയാണ് കത്തിച്ചത് .

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here