പുള്ളിമാൻ ജംഗ്ഷൻ ഹൈവേഅടിപ്പാലത്തിനായിസമരം വ്യാപിപ്പിക്കുന്നു

Advertisement

കരുനാഗപ്പള്ളി. പുള്ളിമാൻ ജംഗ്ഷൻ ഹൈവേ
അടിപ്പാലത്തിനായി സമരം വ്യാപിപ്പിക്കുന്നു.. ഇന്നു രാവിലെ പുള്ളിമാൻ
ജംഗ്ഷനിൽ നിന്നും കെ കെ രവി, നിജാം ബഷീ എന്നിവരുടെനേതൃത്വത്തിൽ കാൽ നട
പ്രചാരണ ജാഥ പുത്തെൻത്തെരുവ് നാഷണൽ ഹൈവേ പ്രൊജക്റ്റ്‌ ഡയറക്ടർ ഓഫീസിൽ എത്തി. സത്യഗ്രഹ സമരം
ആരംഭിച്ചു. K. K.രവി യുടെ അധ്യക്ഷതയിൽ കൂടി, നിജാം ബഷീ
ഉത്ഘാടനം ചെയ്‌തു. പ്രൊജക്റ്റ്‌ എഞ്ചിനീർക്കു നിവേദനം നൽകി ചർച്ച ചെയ്യ്‌തു. അടിയന്തിര സമാശ്വാസ പ്രവർത്തനങ്ങൾ
നടത്താമെന്നു ഉറപ്പ് നൽകി, ഫൗസിയ, ശ്രീകുമാരി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമര
സജ്ജമായ സംഘടനാ പ്രവർത്തകർ അധികാരികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ
തുടർ സമരത്തിൽ നിന്നും പിന്മാറി.ജബ്ബാർ വിജയൻ,വിജയൻ, ഷഹനാസ്, ഷംസുദീൻ,അശോകൻ അമ്മവീട്,
ബാബുക്കുട്ടൻ സിദ്ദിക്ക് തുടങ്ങിയവർ ആശംസകൾ നടത്തി, ഫൗസിയ നന്ദി രേഖപ്പെടുത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here