ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികളുടെ കയ്യെഴുത്തു മാസികയുടെ പ്രകാശനം പ്രശസ്ത കാഥികൻ അഡ്വ. വി വി ജോസ് കല്ലട നിർവ്വഹിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളെയും നൈപുണികളെയും പരിപോഷിപ്പിക്കുന്നതിനുള്ള പ്രേരണ കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുകയാണ് ബ്രൂക്ക് ഇന്റർനാഷണൽ ചെയ്യുന്നതെന്ന് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു കൊണ്ട് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുകയും പ്രകൃതി, സമൂഹം, മനുഷ്യനിർമ്മിത ബുദ്ധി പുതിയ സമൂഹത്തിൽ എൻ. ഇ. പി ആസ്‌പദമാക്കിയൊരു പഠനം എന്നീ വിഷയങ്ങളെ ആധാരമാക്കി വിദ്യാർത്ഥികൾ മികച്ച സർഗ്ഗസൃഷ്ടികൾ ഒരുക്കുകയും ചെയ