ചവറ. എംഎസ്എന്‍ മാനേജുമെന്റ് ട്രസ്റ്റിയും ചവറ നിയോജകമണ്ഡലം മുന്‍ എംഎല്‍എയുമായിരുന്ന എന്‍ വിജയന്‍പിള്ളയുടെ അഞ്ചാം ചരമവാര്‍ഷികാചരണവും അനുസ്മരണ സമ്മേളനവും ശനിയാഴ്ച രാവിലെ എംഎസ്എന്‍ഓഡിറ്റോറിയത്തില്‍ നടക്കും. പത്തിന് പുഷ്പാര്‍ച്ചന, 10.30ന് അനുസ്മരണയോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. അനുസ്മരണപ്രഭാഷണം കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ നിര്‍വഹിക്കും. ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷത വഹിക്കും