ജി കാർത്തികേയൻ അനുസ്മരണവും പുഷ്പാർച്ചനയും

Advertisement


ശാസ്താംകോട്ട: കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ്നേതാവും
സ്പീക്കറും മന്ത്രിയുമായിരുന്ന ജി.കാർത്തികേയൻ 10-ാം മത് അനുസ്മരണവും പുഷ്പാർഛനയും നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിജുകോശിവൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. തുണ്ടിൽനൗഷാദ്,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ, പി.എം. സെയ്ദ് , റോയി മുതുപിലാക്കാട്, എൻ.സോമൻ പിള്ള , സൈറസ് പോൾ,എം.വൈ. നിസാർ ,രാജു ലോറൻസ്, കടപുഴ മാധവൻ പിള്ള , ഗോപൻ പെരുവേലിക്കര, ഗീവർഗ്ഗീസ്,ജോൺ പോൾസ്റ്റഫ്, റഷീദ് ശാസ്താംകോട്ട, സനാദനൻ പിള്ള ,സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here