ശാസ്താംകോട്ട. ബ്രൂക്ക് ഇന്റര്‍നാഷണല്‍സ്‌കൂളില്‍ നടന്ന മാത് സ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്‌സ് എക്‌സിബിഷന്‍ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്‌റ് വര്‍ഗീസ് തരകന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ഫാ.ഡോ. ഏബ്രഹാം തലോത്തില്‍ അധ്യക്ഷത വഹിച്ചു. ഒന്നാം ക്‌ളാസ് മുതല്‍ പ്‌ളസ് ടു വരെയുള്ള അറുനൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു. നിര്‍മ്മിതികള്‍ അവതരിപ്പിച്ചു.