ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് മാരായി സി.എസ്.രതീശൻ(മൈനാഗപ്പള്ളി ), സ്റ്റാൻലിൻ ആഞ്ഞിലിമൂട് (ശാസ്താംകോട്ട) എൻ.ശിവാനന്ദൻ (പടിഞ്ഞാറെകല്ലട )അഖിൽനാഥ് ഐക്കര (ശൂരനാട് തെക്ക്) എസ്.ഷാജഹാൻ (ശൂരനാട് വടക്ക്) ബിനു മംഗലത്ത് (പോരുവഴി ) ചെല്ലപ്പൻഇരവി(കുന്നത്തൂർ ) വിജേഷ്കൃഷ്ണ (പവിത്രേശ്വരം) ബി.സതീശ് കുമാർ (കിഴക്കേ കല്ലട ) അശോകൻ മൺറോ (മൺറോതുരുത്ത് ) എന്നിവരെ ജില്ലാ പ്രസിഡന്റ് ഏ.കെ. ഹഫീസ് നിയമിച്ചതായി കുന്നത്തൂർ റീജിയണൽ പ്രസിഡന്റ് തടത്തിൽ സലിം അറിയിച്ചു