മിഴി ഗ്രന്ഥശാല വനിത വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണം

Advertisement

ചക്കുവള്ളി. മിഴി ഗ്രന്ഥശാല വനിത വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനം “കരളുറപ്പിൻ്റെ കരങ്ങൾ ” എന്ന പേരിൽ സംഘടിപ്പിച്ചു. വനിത വേദി സെക്രട്ടറി എച്ച്.ഹസീന ഉദ്ഘാടനം ചെയ്തു.ഷെമീറ ഷെമീർ അദ്ധ്യക്ഷത വഹിച്ചു. അൻസൽന, സബീന ബൈജു, അജ്മി, എന്നിവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here