പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധപ്രതിജ്ഞയും, ബോധവൽക്കരണവും

Advertisement

മയ്യത്തുംകര. സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യത്തുംകരയിൽ,കരുത്താകാം ലഹരിക്കെതിരെ, കൈകോർക്കാം നാടിനായി, എന്ന സന്ദേശവുമായി ഐക്യദാർഢ്യ പ്രതിജ്ഞയും, ബോധവൽകരണവും നടത്തി.പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിഎച്.മാരിയത്ത് ടീച്ചർ, അസോസിയേഷൻ ജില്ലാട്രഷറർ എൻ. സോമൻപിള്ള, അസോസിയേഷൻനിയോജകമണ്ഡലം സെക്രട്ടറി കെ ജി. ജയചന്ദ്രൻപിള്ള, നേതാക്കളായ,അബ്ദുൽ സമദ്, ഡി. ബാബുരാജൻ, ശൂരനാട് വാസു, അസൂറബീവി, ശൂരനാട് രാധാകൃഷ്ണൻ, റ്റി എ. സുരേഷ് കുമാർ,കെ. സാവിത്രി, വി. പ്രകാശ്,എൽ. മറിയാമ്മ, ഐഷാബീവി, സന്തോഷ്‌ കുമാർ, തുളസീധരൻ, എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here