ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രോല്‍സവം, ഭക്തജനത്തിരക്കേറി

Advertisement

ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രോല്‍സവം, ഭക്തജനത്തിരക്കേറി. കൊടിയേറിയതു മുതല്‍ തിരുവാഭരണം ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തിച്ച് ദേവനെ ചാര്‍ത്തിയാണ് ദര്‍ശനം. ദിനവും ആയിരങ്ങളാണ് ഉല്‍സവ പരിപാടികളില്‍ പങ്കെടുക്കുന്നത്.

ഇന്ന് രാവിലെ 9.30-ന് ആയില്യം പൂജ, 10.30-ന് ഉത്സവബലി എന്നിവ നടന്നു. ഏഴിന് ഗാനമേള, 8.30-ന് മേജർസെറ്റ് കഥകളി. 12-ന് രാവിലെ ഒൻപതിന് പുള്ളുവൻപാട്ട്, 9.30-ന് ഓട്ടൻതുള്ളൽ, 11.30-ന് ഉത്സവബലി ദർശനം, 6.30-ന് ചാക്യാർകൂത്ത്, 8.30-ന് ഗാനമേള. 13-ന് വൈകിട്ട് 4.30-ന് സേവ, നേർച്ച ആന സമർപ്പണം, 6.45-ന് ഗാനമേള, പത്തിന് ചൂട്ടേറ്. 14-ന് രാവിലെ എട്ടിനും ഒൻപതിനും മധ്യേ ത്യക്കൊടിയിറക്ക്, വൈകിട്ട് നാലിന് കെട്ടുകാഴ്ച, തിടമ്പ് എഴുന്നള്ളിപ്പ്, സേവ, വൈകിട്ട് ആറിന് ആറാട്ട് എഴുന്നളളത്ത്, ഒൻപതിന് സംഗീത സദസ്, പത്തിന് തിരു ആറാട്ട്, കായൽവിളക്ക്, 11-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 12-ന് നൃത്തനാടകം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here