ശൂരനാട്: മാതൃഭൂമി സീഡ്ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ അവാർഡ് ശൂരനാട് ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ സീഡ് കോഡിനേറ്റർ ശൂരനാട് രാജേന്ദ്രന്. ”2024-25 അധ്യയന വർഷത്തെ പരിസ്ഥിതി, ജലസംരക്ഷണം, പൊതുഗതാഗതം, ലഹരി വിരുദ്ധ പ്രവർത്തനം, കൃഷി , ലവ് പ്ലാസ്റ്റിക്ക്
തുടങ്ങിയ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.