മുതുപിലാക്കാട് ക്ഷേത്രത്തിൽപറയ്ക്കെഴുന്നള്ളത്ത്

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുനാൾ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് 16 മുതൽ ആരംഭിക്കും.24 ന് സമാപിക്കും.9 ദിവസങ്ങളായാണ് പറയ്ക്കെഴുന്നള്ളത്ത് പൂർത്തീകരിക്കുന്നത്.എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി ക്ഷേത്രസഭാ ഭാരവാഹികളായ ഗോകുലം സനിൽ,സി.അശോകൻ,എം.എം ജയരാജ്,എ.കെ ഗോപാലൻ,അജയകുമാർ എന്നിവർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here