ശാസ്‌താംകോട്ട. ദുര്യോധന ക്ഷേത്രമെന്ന് കേഴികേട്ട പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല, 10.30നു കൊടിയേറ്റ് സദ്യ, വൈകിട്ട് 5നു പഞ്ചാരിമേളം അര ങ്ങേറ്റം, 5.30നു കൊടിക്കയർ സ്വീ കരണം, 6.30നു സന്ധ്യാസേവ, പഞ്ചവാദ്യം, 9നു കൊടിയേറ്റ്, 10നു കഥകളി. കഥകൾ- രുക്മാം ഗദചരിതം, നിഴൽക്കുത്ത്,

നാളെ വൈകിട്ട് 5നു തിരുവാതിര, 7നു ഗാനമേള, 9.30നു നൃത്തനൃത്യങ്ങൾ, 23നു വൈകിട്ട് 5നു മല ക്കുട സമ്മേളനം കേരള ആരോ ഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കു ന്നുമ്മൽ ഉദ്ഘാടനം ചെയ്യും. എഡിജിപി പി.വിജയനു മലയപ്പൂ പ്പൻ പുരസ്‌കാരം സമർപ്പിക്കും. 7നു സംഗീതസന്ധ്യ, 8നു നാട കം, 9.30നു നൃത്തനൃത്യങ്ങൾ, 24നു വൈകിട്ട് 5നു നൃത്തനാട കം, 7നു നാടൻപാട്ട്, 10നു നൃത്ത നൃത്യങ്ങൾ, 25നു വൈകിട്ട് 5നു തിരുവാതിര, 7നു ഗാനമേള, 9.30 നു നൃത്തനാടകം, 26നു വൈകിട്ട് 5നു തിരുവാതിര, 7നു നടി ശാലുമേനോൻ നയിക്കുന്ന നൃത്തനൃ ത്യങ്ങൾ, 10നു തിരുവാതിര, 27നു വൈകിട്ട് 5നു നൃത്ത മെഗാ ഷോ, 7നു ഗാനമേള, 9.30നു ഫ്യൂ ഷൻ ഡാൻസ്, 10നു നൃത്തനൃ. ത്യങ്ങൾ, 28നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, വൈകി ട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാര ത്തിൽ നിന്നും ഭഗവതി എഴുന്ന ള്ളത്ത്, 3.30നു കടുത്താശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട എഴുന്നള്ളത്തും കെട്ടു കാഴ്ച്‌ചയും, രാത്രി 8നു തൂക്കം, : 9നു മെഗാഷോ, 12നു വായ്ക്കരി പൂജ എന്നിവ നടക്കും.