പടിഞ്ഞാറേകല്ലട. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് , പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മുൻ അംഗവും, യുഡിഫ് പടിഞ്ഞാറെ കല്ലട മണ്ഡലം ചെയർമാനുമായിരുന്ന കാരാളി YA സമദിന്റെ നിര്യാണത്തിൽ യുഡിഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണയോഗം കുന്നൂത്തറ ജംഗ്ഷനിൽ കൂടുകയുണ്ടായി. കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ അനുശോചനം രേഖപെടുത്തികൊണ്ട് കാരുവള്ളിൽ ശശി (ഡിസിസി ജനറൽ സെക്രട്ടറി ), അഡ്വ. സുൽഫികർ സലാം (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ), അനിൽ (Cpm ലോക്കൽ സെക്രട്ടറി ), രതീഷ് (Cpi ലോക്കൽ സെക്രട്ടറി ), ഉഷാലയം ശിവരാജൻ (കേരള കോൺഗ്രസ്(M )നേതാവ് ), സുഭാഷ് S കല്ലട (Ryf ജില്ലാ പ്രസിഡന്റ് ), Y ഷാജഹാൻ (കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ), കല്ലട ഗിരീഷ് (ഡിസിസി ജനറൽ സെക്രട്ടറി ), Ck ഗോപി (ജനതദൾ നേതാവ് ), സജീവ് (Bjp നേതാവ് ), തോപ്പിൽ ജമാ ലുദീൻ, ഖുറേഷി, കാരാളി ഗിരീഷ്, സുരേഷ് ചന്ദ്രൻ,ഗീവർഗീസ് രാധാകൃഷ്ണൻ, പറമ്പിൽ സുബൈർ, അമ്പുജാക്ഷി അമ്മ, അഡ്വ. നൗഷാദ് റാഫേൽ,വിഷ്ണു കുന്നൂത്തറ,ഖാലീദീൻ കുട്ടി, റജില,തോപ്പിൽ നിസാർ, രത്‌നാകരൻ, ഷാഹുൽ ഹമീദ്, സുനിൽ കോയി ക്കടവിൽ, നിയാസ്, ലത്തീഫ്, അജിത തുടങ്ങിയവർ സംസാരിച്ചു.