ചക്കുവള്ളിയിൽ കുട്ടികൾക്ക് വേണ്ടി ഫുട്ബോൾ പരിശീലനം

Advertisement

ശാസ്താംകോട്ട: അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടർഫ് ആയ ചക്കുവള്ളി കെ.എൽ 61 അരീനയിൽ കുട്ടികൾക്കായുള്ള അവധിക്കാല ഫുട്ബോൾ പരിശീലനം ഏപ്രിൽ രണ്ടിന് തുടങ്ങും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. ഫുട്ബോളിൽ അഭിരുചിയുള്ള നിർധനരായ കുട്ടികൾക്ക് പരിശീലനം സൗജന്യമായിരിക്കും. അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റേഷൻറെ ഡി ലൈസൻസുള്ള കോച്ച് ആയ എസ്. വിഷ്ണുലാൽ ആണ് മുഖ്യപരിശീലകൻ. കൂടുതൽ വിവരങ്ങൾക്ക് 9895632362
9447012362

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here