കുളത്തുപ്പുഴ. ഓയിൽ പാമിലെ സ്റ്റെറിലൈസെറിൽ ചോർച്ച,വന്‍ അപകടം ഒഴിവായി. തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.35 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ സ്റ്റെറിലൈസെറിലാണ് ഇന്ന് ചോർച്ചയുണ്ടായത്. നിലവാരം കുറഞ്ഞ വാഷർ ഉപയോഗിക്കുന്നത് ചോർച്ചയ്ക്ക് കാരണം .ചോർച്ച ഉണ്ടാകുമ്പോൾ ഇത്തരം വാഷർ ഉപയോഗിച്ച് ചോർച്ച താൽകാലികമായി അടയ്ക്കുന്നതാണ് പതിവ്. വർഷങ്ങൾക്ക് മുൻപ് സ്റ്റെറിലൈസെർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചിരുന്നു