ശാസ്താംകോട്ട .പത്തനംതിട്ട അടൂർ – ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കെഎ സ്ആർടിസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. സ്റ്റേഷനു മു ന്നിൽ രാവിലെ 8നു കോവൂർ കു ഞ്ഞുമോൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. അടൂർ – ഭരണി ക്കാവ് – ശാസ്താംകോട്ട വേങ്ങ നെല്ലിക്കുന്നത്ത് മുക്ക് വഴി സ്റ്റേഷനിലെത്തി തിരിച്ചു
[0:39 pm, 29/03/2025] Hari Kurissery: പ്ലാറ്റ്ഫോമിൽ എവിടെയും ഇറ ങ്ങുന്ന യാത്രക്കാർക്കു പ്രയോജ നപ്പെടും വിധം കാവൽപുര മുക്ക് – കുറ്റിയിൽ മുക്ക് വഴി പത്തനം തിട്ട വരെയാണു സർവീസ്. രാവി ലത്തെ വഞ്ചിനാട്, പരശുറാം എക്സ‌്പ്രസിലെ യാത്രക്കാർ ക്കും ഉച്ചയ്ക്ക് ഐലൻഡ് എക്സ്പ്രസ്, ആലപ്പുഴ – കൊ ല്ലം പാസഞ്ചർ യാത്രക്കാർക്കും വൈകിട്ട് ആലപ്പുഴ – കൊല്ലം,
കോട്ടയം – കൊല്ലം മെമു, വഞ്ചി നാട് എക്സ്പ്രസ് യാത്രക്കാർക്കും പ്രയോജനപ്പെടു ന്ന തരത്തിലാണു സർവീസ്.
രാവിലെ 6.40നു അടൂരിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 7.40നു സ്റ്റേഷനിൽ എത്തും. 8.10നു സ്റ്റേഷനിൽ നിന്നു തിരിച്ചുള്ള
സർവീസ് 10നു പത്തനംതിട്ട യിൽ എത്തും.
ഉച്ചയ്ക്ക് 1.10നു അടൂരിൽ നിന്നു ള്ള സർവീസ് 2.10നു സ്റ്റേഷനി ലും 3നു സ്റ്റേഷനിൽ നിന്നുള്ള സർവീസ് 4.50നു പത്തനംതിട്ടയി ലും എത്തും. 5നു തിരിച്ചുള്ള സർ വീസ് 6.50നു സ്റ്റേഷനിലും 7.20 നു സ്റ്റേഷനിൽ നിന്നുള്ള അവ സാന സർവീസ് 8.20ന് അടുരി : ലും എത്തും.