കഞ്ചാവുമായി കുളത്തൂപ്പുഴ സ്വദേശി പിടിയില്‍

Advertisement

കുളത്തുപ്പുഴ: 30 ഗ്രാം കഞ്ചാവുമായി കുളത്തൂപ്പുഴ സ്വദേശി പിടിയില്‍. കുളത്തില്‍ ഡിപ്പോ സ്വദേശി പുറമ്പോക്കില്‍ വീട്ടില്‍ ബൈജു (40) ആണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here