അഞ്ചാലുംമൂട്ടില്‍ മദ്യലഹരിയില്‍ ഒരാളെ കുത്തിക്കൊന്നു

Advertisement

കൊല്ലം. അഞ്ചാലുംമൂട്ടില്‍ മദ്യലഹരിയില്‍ വഴക്ക് ഒരാളെ കുത്തിക്കൊന്നു. ചെമ്മക്കാട് സ്വദേശി അനില്‍കുമാറിനെ(35)യാണ് കൊന്നത്. കുത്തേറ്റ ഒരാളെ മെഡിക്കല്‍കോളജില്‍പ്രവേശിപ്പിച്ചു. അജിത് എന്നയാള്‍ പിടിയിലായി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here