കെഎന്‍എം ശാസ്താംകോട്ട യൂണിറ്റ് ൻ്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം

Advertisement

ശാസ്താംകോട്ട. കെഎന്‍എം ശാസ്താംകോട്ട യൂണിറ്റ് ൻ്റെ നേതൃത്വത്തിൽ ഐസിഎസ് താജ് മഹൽ ഓഡിറ്റോറിയം ഗ്രൗണ്ടിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു .മുനീർ സ്വലാഹി ആലപ്പുഴ നേതൃത്ത്വം കൊടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.

Advertisement